Rajanikanth about petta movie success, credit should go to the director and producer<br />രജനിയുടെ മാസ് ക്ലാസ് ചിത്രമാണ് പേട്ട. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ തലൈവരെ തിരിച്ച് കിട്ടിയെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. സിനിമയുടെ വിജയത്തിൽ എല്ലാവരും രജനിയെ പ്രശംസിക്കുന്നമ്പോൾ താരം ഇതിന്റെ ഫുൾ ക്രെഡിറ്റ് കൊടുക്കുന്നത് സംവിധായകനും നിർമ്മാതാക്കൾക്കുമാണ്<br />